തൃക്കുന്നപ്പുഴ: മഹാദേവികാട് സ്വദേശിയായ പ്ലസ് വൺ െന്ന് പരാതി. ശനിയാഴ്ച ഉച്ചക്ക് വീട്ടിൽവെച്ച് ഏറെനേരം മൊബൈൽ ഫോൺ ഉപയോഗിച്ചതിന് അച്ഛൻ വഴക്ക് പറഞ്ഞതിനെത്തുടർന്ന് വിദ്യാർഥി വീടുവിട്ട് ഇറങ്ങുകയായിരുന്നു. സമീപവാസിയായ സുഹൃത്ത് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് സമീപം വാഹനത്തിൽ കൊണ്ടുവിട്ടതായി പറയുന്നു. സുഹൃത്തിന്‍റെ പക്കൽനിന്ന് 500 രൂപയും വാങ്ങിയിട്ടുണ്ട്. തൃക്കുന്നപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.