ഹജ്ജ് യാത്രയയപ്പ്

തുറവൂർ: ഹജ്ജിന്​ പോകുന്നവർക്ക്​ ജമാഅത്തെ ഇസ്​ലാമി തുറവൂർ യൂനിറ്റ്​ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. ഏരിയ പ്രസിഡന്റ് എം.എ. സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ല സമിതി അംഗം അമീൻ വടുതല ഹജ്ജ് സന്ദേശം നൽകി. പൊൻപുറം മഹല്ല്​ പ്രസിഡന്റ് നിസാർ കോതങ്ങനാട്ട്, നാസർ തട്ടാപറമ്പ്, മുജീബ്, കെ.എം. നാസറുദ്ദീൻ ഹാജി, എം.എം. സലിം മംഗലത്ത് എന്നിവർ സംസാരിച്ചു. ഇ. നാസർ ഇസ്മായിൽ സ്വാഗതവും എം.എ. ഷിഹാബുദ്ദീൻ നന്ദിയും പറഞ്ഞു. ഇബ്രാഹിംകുട്ടി വടുതല പ്രാർഥന നടത്തി. പടം : ഹജ്ജിന്​ പോകുന്നവർക്ക് ജമാഅത്തെ ഇസ്​ലാമി തുറവൂർ ശാഖ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയപ്പോൾ apl hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.