പൂച്ചാക്കൽ: മതനിരപേക്ഷതയുടെ വീണ്ടെടുപ്പിനായി യുവാക്കളെ സജ്ജരാക്കണമെന്ന് വിസ്ഡം യൂത്ത് നദ്വത്ത് നഗർ മേഖല എംപവർ മീറ്റ്. സംസ്ഥാന പ്രതിനിധി യൂസുഫ് സ്വലാഹി മീറ്റ് ഉദ്ഘാടനം ചെയ്തു. നദ്വത്ത് നഗർ മേഖല പ്രസിഡന്റ് സുനീർ അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ ബിലാൽ ഓച്ചിറ, റിനാസ് കുത്തിയതോട്, സമീർ പൂച്ചാക്കൽ, അഫ്സൽ പൂച്ചാക്കൽ, കമറുദ്ദീൻ എറണാകുളം തുടങ്ങിയവർ സംസാരിച്ചു. ചിത്രം : വിസ്ഡം യൂത്ത് സംസ്ഥാന പ്രതിനിധി യൂസുഫ് സ്വലാഹി മീറ്റ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.