യാത്രയയപ്പ് സമ്മേളനം

ചേർത്തല: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ പൊതുയോഗവും യാത്രയയപ്പ് സമ്മേളനവും എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് തൈക്കൽ സത്താർ അധ്യക്ഷത വഹിച്ചു. ജില്ല സപ്ലൈ ഓഫിസർ എം.എസ്. ബീനക്കും താലൂക്ക് സപ്ലൈ ഓഫിസർ ആർ. ശ്രീകുമാരൻ ഉണ്ണിക്കും യാത്രയയപ്പ് നൽകി. താലൂക്ക് പ്രസിഡന്റ് ഇ.വി. തിലകൻ, സെക്രട്ടറി വി. രാഹുലേയൻ, നഗരസഭ മുൻ ചെയർമാൻ ഐസക് മാടവന, അസി. താലൂക്ക് സപ്ലൈ ഓഫിസർ വി.എസ്. റയാനോൾഡ്, ബ്രീമ ബ്രിട്ടോ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.