വാർഷിക പൊതുയോഗവും കുടുംബ സംഗമവും

ചെങ്ങന്നൂർ: മുണ്ടൻകാവ് 1725-ാം നമ്പർ എൻ.എസ്.എസ് കരയോഗ ഡയറക്ടർ ബോർഡംഗവും യൂനിയൻ പ്രസിഡന്റുമായ പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. എസ് .വി. പ്രസാദ് അധ്യക്ഷത വഹിച്ചു. എം.കെ. പ്രദീപ് കുമാർ വാർഷിക റിപ്പോർട്ട്​ അവതരിപ്പിച്ചു. കോഴഞ്ചേരി ജില്ല ആശുപത്രി ഫിസിഷ്യൻ ഡോ: എം.എം. ശംഭു കോവിഡ് ജാഗ്രതയെക്കുറിച്ച്പ്രഭാഷണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.