ആലപ്പുഴ: കെ.എസ്.ഇ.ബി സൗത്ത് സെക്ഷൻ പരിധിയിൽ വലിയകുളം സൗത്ത് മുതൽ പുലയൻവഴി വെസ്റ്റ് വരെ തിങ്കളാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ . പരിപാടികൾ ഇന്ന് ആലപ്പുഴ എസ്.ഡി.വി സെന്‍റിനറി ഹാൾ: വിദ്യാഭ്യാസ വികസന പദ്ധതിയുടെ ഭാഗമായുള്ള കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം, പി.പി. ചിത്തരഞ്ജൻ എം.എൽ.എ -രാവിലെ 10.00 ആലപ്പുഴ നഗരസഭ ഹാൾ: കൗൺസിൽ യോഗം -വൈകു. 3.00 ആലപ്പുഴ ജനറൽ ആശുപത്രി എൻ.എച്ച്.എം ഹാൾ: ഹ്രസ്വചിത്രം 'നോവ്' പ്രദർശനം -ഉച്ച. 12.30 ആലപ്പുഴ എസ്.ഡി കോളജ്: മലയാള വിഭാഗം ഗവേഷണ കേന്ദ്രം ഉദ്ഘാടനം -രാവിലെ 10.00 കുറത്തികാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ: വ്യവസായ വകുപ്പ് സംരംഭകത്വ ബോധവത്കരണ ശിൽപശാല -രാവിലെ 10.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.