തറക്കല്ലിടൽ ഇന്ന്

മാന്നാർ: സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിടത്തിന്‍റെ കല്ലിടീൽ ഞായറാഴ്ച വൈകീട്ട് അഞ്ചിന് മാന്നാർ ഗവ. സാമൂഹികാരോഗ്യ കേന്ദ്രത്തിനുസമീപം മന്ത്രി സജി ചെറിയാൻ നിർവഹിക്കും. ജില്ല സെക്രട്ടറി ആർ. നാസർ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.