അരൂർ: ട്രാൻസ്ഫോർമറിന് സംരക്ഷണ വേലി സ്ഥാപിച്ച് അപകടസാധ്യത ഒഴിവാക്കി. അരൂർ അഞ്ചാം വാർഡിൽ ഗവ. ഹൈസ്കൂളിന് വടക്കുഭാഗത്തേക്ക് പോകുന്ന പഞ്ചായത്ത് റോഡരികിൽ സ്ഥാപിച്ച ട്രാൻസ്ഫോർമറിന് സംരക്ഷണ വേലി ഇല്ലാത്തത് പരാതിക്കിടയാക്കിയിരുന്നു. ഇത് കെ.എസ്.ഇ.ബി അധികൃതരുടെ ശ്രദ്ധയിൽപെട്ടതോടെയാണ് നടപടിയെടുത്തത്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരായ കെ.പി. അശോകൻ, കെ.എസ്. രാജേന്ദ്രൻ, രാജേഷ്, സജിമോൻ, അനി, ബിനൂപ്, വിനോദ് എന്നിവർ നേതൃത്വം നൽകി. ചിത്രം: ട്രാൻസ്ഫോർമറിന് സംരക്ഷണ കവചം ഘടിപ്പിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.