അരൂർ: പുതിയ അധ്യയനവർഷത്തിലേക്ക് കുട്ടികളെ വരവേൽക്കാൻ സ്കൂളുകൾ ഒരുങ്ങുന്നു. ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ രക്ഷിതാക്കൾ ശുചീകരിച്ചു. അത്യാവശ്യം വേണ്ട സ്ഥലങ്ങളിൽ പെയിന്‍റ് ചെയ്തു. ദിവസങ്ങൾ നീണ്ട ശ്രമദാനത്തിന് പി.ടി.എ പ്രസിഡന്റ് മുഹമ്മദ് റഫീക്ക് നേതൃത്വം നൽകി. രക്ഷാകർത്താക്കളായ സാനു, അനിൽ, സജീവ് കരുണാകരൻ തുടങ്ങിയവരും പ്രിൻസിപ്പൽ സുധ, അധ്യാപകൻ ഷബീർ തുടങ്ങിയവരും ഒപ്പം ചേർന്നു. ചിത്രം ചന്തിരൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം പെയിന്‍റ് ചെയ്യുന്ന രക്ഷിതാക്കൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.