കായംകുളം: കുട്ടികളുടെ വാക്സിനേഷൻ പ്രക്രിയയിൽ കായംകുളം ടൗണിന്‍റെ വടക്ക് ഭാഗത്ത് സൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധം. പുല്ലുകുളങ്ങര എൻ.ആർ.പി.എം, നഗരമധ്യത്തിലെ സെന്‍റ് മേരീസ് എന്നിവിടങ്ങളിൽ മാത്രമാണ് സൗകര്യം ഒരുക്കിയത്. അഞ്ചോളം സ്കൂളുകളും ആയിരക്കണക്കിന് വിദ്യാർഥികളുമുള്ള വടക്കൻ ഭാഗത്തുകൂടി സൗകര്യം ഒരുക്കുന്നതിലാണ് വീഴ്ച വന്നത്. നഗരസഭയുടെ വടക്കേ അറ്റത്തുള്ള ഗവ. ടൗൺ യു.പി.എസിൽ സൗകര്യം ഒരുക്കണമെന്ന ആവശ്യം അധികൃതർ നിരാകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.