ആലപ്പുഴ: ഗവ. മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിൽ നഗരസഭയുടെയും സി.ഡി.എസ് കുടുംബശ്രീ ബാലസഭയുടെയും നേതൃത്വത്തിൽ നടന്ന . മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനവും പഠനോപകരണ വിതരണവും നിർവഹിച്ചു. നഗരസഭ അധ്യക്ഷ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷൻ പി.എസ്.എം. ഹുസൈൻ, കൗൺസിലർ എ. ഷാനവാസ്, ബീന രമേശ്, പി. റഹിയാനത്ത്, ജെസിമോൾ, ഹെലൻ ഫെർണാണ്ടസ്, ക്ലാരമ്മ പീറ്റർ, രതി പ്രസാദ്, ലൈല ത്യാഗരാജൻ, പി.പി. ശ്രീജിത്ത്, സോഫിയ അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. APL kilikoodu ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന കുട്ടികളുടെ കിളിക്കൂട് ക്യാമ്പ് ഉദ്ഘാടനം മുൻ മന്ത്രി ജി. സുധാകരൻ നിർവഹിക്കുന്നു പരിപാടികൾ ഇന്ന് ആലപ്പുഴ എസ്.ഡി.വി സെന്‍റിനറി ഹാൾ: ജില്ല ഫുട്ബാൾ അസോസിയേഷന്‍റെ നേതൃത്വത്തിൽ സന്തോഷ് ട്രോഫി വിജയിച്ച കേരള ടീമിനും മാനേജ്മെന്റിനും സ്വീകരണം -വൈകു. 4.00 കലവൂർ ക്രീം കോർണർ ഗാലറി: കേരള ചിത്രകല പരിഷത്ത് നേതൃത്വത്തിൽ റെസിലയൻസ് ചിത്രകല ക്യാമ്പ് -രാവിലെ 9.00 വടുതല അബ്റാർ ഓഡിറ്റോറിയം: കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ ഹജ്ജ് യാത്രയയപ്പ് സമ്മേളനം -4.30 ചാരുംമൂട് പ്രസിഡൻസി കോളജ്: മെസഞ്ചർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസ് -രാവിലെ 9.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.