പീരുമേട്: അന്തരിച്ച മാധ്യമപ്രവർത്തകൻ യു.എച്ച്. സിദ്ദീക്കിന്‍റെ അനുസ്മരണ യോഗം വണ്ടിപ്പെരിയാറിൽ നടന്നു. മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയിൽ നടത്തിയ യോഗം വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എം. നൗഷാദ് അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ് മുഖ്യപ്രഭാഷണം നടത്തി. ട്രാക്കോ ചെയർമാൻ അഡ്വ. അലക്സ് കോഴിമല, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷാജി പൈനാടത്ത്, ആർ. സെൽ വത്തായി, വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീരാമൻ, ജില്ല പ്രസ്ക്ലബ് പ്രസിഡന്‍റ് എം.എൻ. സുരേഷ്, സെക്രട്ടറി വിനോദ് കണ്ണോളി, നിയുക്ത പ്രസിഡന്‍റ് സോജൻ സ്വരാജ്, ബി.ജെ.പി ജില്ല സെക്രട്ടറി എ.വി. മുരളി, വണ്ടിപ്പെരിയാർ ജുമാമസ്ജിദ് ഇമാം അബ്ദുൽ അലി മൗലവി, എസ്. അൻപുരാജ്, എം.ജെ. ബാബു, ഷാജി അറയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു. TDL anusmaranam വാഴൂർ സോമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.