ദ്വിദിന സഹകരണ ശില്പശാല

അരൂർ: ചേർത്തല താലൂക്ക് എസ്.സി, എസ്.ടി കോ-ഓപറേറ്റിവ് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തിൽ 28, 29 തീയതികളിൽ സഹകരണ ശിൽപശാല എരമല്ലൂർ പാർഥസാരഥി ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന്​ സഹകരണസംഘം ആലപ്പുഴ ജോ. രജിസ്ട്രാർ എസ്. ജോസി ഉദ്​ഘാടനം ചെയ്യും. സമാപന സമ്മേളനം ദലീമ ജോജോ എം.എൽ.എ ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.