ചെങ്ങന്നൂർ: കൊഴുവല്ലൂർമൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കൊഴുവല്ലൂർ ചെങ്ങന്നൂർ റിക്രൂട്ട്മെന്റ് ഹബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന നടക്കും. രാവിലെ 9 മുതൽ മൗണ്ട് സിയോൺഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്നമേളയിൽ 15 ൽപരം കമ്പനികളുടെ 500 ൽപരം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി രാവിലെ എത്തണം. ഫോൺ: 9656557154.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.