ചാരുംമൂട്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചാരുംമൂട് മേഖല വാർഷികം നൂറനാട് എരുമക്കുഴി ഗവ. എൽ.പി. സ്കൂളിൽ ജില്ല പ്രസിഡന്‍റ് ഡോ. വി.എൻ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ് ഡോ. എൻ. ശശിധരൻ അധ്യക്ഷത വഹിച്ചു. വൈ. ഷാജി റിപ്പോർട്ടും ട്രഷറർ കെ.ജി. സുരേന്ദ്രൻ നായർ കണക്കും അവതരിപ്പിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ എസ്. രാമകൃഷ്ണൻ, വി.കെ. കൈലാസ് നാഥ്, ബി. അനിതാ ദേവി, നീന ചിത്ര കൈലാസ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ. എൻ. ശശിധരൻ-(പ്രസി.), അജിത (വൈസ് പ്രസി.), വൈ. ഷാജി(സെക്ര.), പി.വി. വിമൽകുമാർ(ജോ.സെക്ര.), ടി.എസ്. രാജ്കുമാർ (ട്രഷ.). ഫോട്ടോ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ചാരുംമൂട് മേഖല വാർഷികം ജില്ല പ്രസിഡന്‍റ് ഡോ. വി.എൻ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.