മാവേലിക്കര: ജൂനിയർ ചേംബർ ഇന്‍റർനാഷനൽ സോൺ 22 സംഘടിപ്പിക്കുന്ന ത്രിദിന പരിശീലന പരിപാടി മുൻ ദേശീയ ഡയറക്ടർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ജൂനിയർ ജേസീസ് സോൺ കോഓഡിനേറ്റർ ജിൻസ് ആന്‍റണി അധ്യക്ഷത വഹിച്ചു. സോൺ പ്രസിഡന്‍റ് മനു ജോർജ് മുഖ്യപ്രഭാഷണം നടത്തി. സോൺ വൈസ് പ്രസിഡന്‍റ് രമ്യ കെ. തോപ്പിൽ മുഖ്യാതിഥിയായി. സോൺ ഡയറക്ടർ ദിലീഷ് മോഹൻ, ചാപ്റ്റർ പ്രസിഡന്‍റ് അമ്മു സുദീപ്, ജൂനിയർ ജേസീസ് പ്രസിഡന്‍റ് ഋതുനന്ദ, സെക്രട്ടറി ഗായത്രി, ശ്വേത പ്രമോദ്, അമല ജയിംസ് എന്നിവർ സംസാരിച്ചു. Photo ജൂനിയർ ചേംബർ ഇന്‍റർനാഷനൽ ത്രിദിന പരിശീലന പരിപാടി മുൻ ദേശീയ ഡയറക്ടർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.