തുറവൂർ: കെ. സുധാകരനെതിരെ കള്ളക്കേസെടുക്കാൻ ശ്രമിച്ച സർക്കാറിൻെറയും പൊലീസിൻെറയും നടപടിക്കെതിര കോടംതുരുത്ത് ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കുത്തിയതോട്ടിൽ പ്രതിഷേധപ്രകടനം നടത്തി. മണ്ഡലം പ്രസിഡന്‍റ് പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെംബർമാരായ വി.ജി. ജയകുമാർ, ഷൈലജൻ കാട്ടിത്തറ, നേതാക്കളായ കെ.വി. സോളമൻ, എസ്. ചന്ദ്രമോഹനൻ, ജോയി കൈതക്കാട്, കെ.കെ. ലത്തീഫ്, എസ്. വേണു, എം.വി. ആണ്ടപ്പൻ, പി.എം. നജീബ്, ജയിംസ് കൈതക്കാട് ബിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി. പടം : കോടംതുരുത്ത് കോൺഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി കുത്തിയതോട്ടിൽ നടത്തിയ പ്രതിഷേധപ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.