മാന്നാർ: പിണറായി വിജയൻ സർക്കാറിന്റെ ഒന്നാം വാർഷികം യു.ഡി.എഫ് മാന്നാർ മണ്ഡലം കമ്മിറ്റി വിനാശ വികസനത്തിൻെറ ഒന്നാം വർഷമായി ആചരിച്ചു, കെ.പി.സി.സി മുൻ സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കൺവീനർ ടി.കെ. ഷാജഹാൻ അധ്യക്ഷത വഹിച്ചു, കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി മുഖ്യപ്രഭാഷണം നടത്തി. സണ്ണി കോവിലകം, തോമസ് ചാക്കോ, ഷാജി കുരട്ടിക്കാട്, ഷാജി കോവുംപുറത്ത്, ടി.എസ്. ഷഫീക്ക്, പ്രമോദ് കണ്ണാടിശേരിൽ, സുജിത് ശ്രീരംഗം, അനിൽ മാന്തറ, സാബു, പ്രദീപ് ശാന്തിസദൻ, നുന്നു പ്രകാശ്, കെ.സി.പുഷ്പലത,അബ്ദുൽ റഹ്മാൻ,സലീം കുട്ടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.