യു.ഡി.എഫ്​ ധർണ

അമ്പലപ്പുഴ: ഒരു വർഷം പൂർത്തിയാക്കിയ പിണറായി സർക്കാറിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ അമ്പലപ്പുഴ നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി വളഞ്ഞവഴിയിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അഡ്വ. എ.എ. റസാഖ്​ അധ്യക്ഷത വഹിച്ചു. ടി.എ. ഹാമിദ്, കമാൽ എം.മാക്കിയിൽ, അഡ്വ. ആര്‍. സനൽ കുമാർ, തോമസ് ചുള്ളിക്കൻ, അഡ്വ. അഹമ്മദ് അമ്പലപ്പുഴ, ആര്‍.ചന്ദ്രൻ, ബേബി പാറക്കാടൻ, എം.എച്ച്. വിജയൻ, എ.ആര്‍. കണ്ണൻ എന്നിവർ സംസാരിച്ചു. (സായാഹ്ന ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.