യു.ഡി.എഫ് ധർണ

അരൂർ: എൽ.ഡി.എഫ് സർക്കാറിന്‍റെ വിനാശകരമായ വികസന നീക്കത്തിനും ജനദ്രോഹ നയങ്ങൾക്കും എതിരെ എരമല്ലൂരിൽ യു.ഡി.എഫ്​ അരൂർ മേഖല കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി ആർ. പൊന്നപ്പൻ ഉദ്​ഘാടനം ചെയ്തു. അസീസ് പായിക്കാട് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ദിലീപ് കണ്ണാടൻ, തുറവൂർ ദേവരാജൻ, കെ.കെ. പുരുഷോത്തമൻ, ബെന്നി വേലശ്ശേരി, കെ.ബഷീർ മൗലവി, പി.മേഘനാഥ്, വി.കെ. അംബർഷൻ, എൻ.കെ. രാജീവൻ, കെ.വി. സോളമൻ, പി.എക്സ് .തങ്കച്ചൻ, റെജി റാഫേൽ എന്നിവർ സംസാരിച്ചു. ചിത്രം എരമല്ലൂരിൽ നടന്ന ആർ. പൊന്നപ്പൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.