ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഗോശാലകൃഷ്ണ ക്ഷേത്രത്തിലെ 59ാമത് വിഗ്രഹലബ്ധി സ്മാരക മഹായജ്ഞത്തിനു ഗജമേളയോടെ പരിസമാപ്തി. തിരുവൻവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്തെ ഗജമേള സിനിമ നടൻ ഗോകുൽ സുരേഷ് ഉദ്ഘാടനം ചെയ്തു. തൃശൂർ പൂരത്തിന്‍റെ അമരക്കാരൻ ഡോ. തിരുവല്ല രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ പാണ്ടി-പഞ്ചാരിമേള പെരുക്കത്തിൽ 40ഓളം കലാകാരന്മാർ അണിനിരന്നു. തുടർന്ന് 50ഓളം കലാകാരന്മാർ അവതരിപ്പിച്ച വെഞ്ചാമരവും ആലവട്ടവും വർണശബളമായ കുടമാറ്റവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.