റിസർവേഷൻ കൗണ്ടർ തുടങ്ങി

ചേർത്തല: നഗരസഭയും ദക്ഷിണ റെയിൽവേയുമായി സഹകരിച്ച് ചേർത്തല നഗരസഭ കാര്യാലയത്തിൽ പ്രവർത്തിച്ചിരുന്ന റെയിൽവേ റിസേർവേഷൻ കൗണ്ടർ കോവിഡ് പ്രതിസന്ധികൾക്ക് ശേഷം വീണ്ടും പ്രവർത്തനം തുടങ്ങി. തൽക്കാൽ ടിക്കറ്റുകൾ ഉൾപ്പെടെ ഈ കൗണ്ടറിൽനിന്ന്​ റിസർവ്​ ചെയ്യാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ ഉച്ചക്ക് ഒരു മണി വരെയും ഉച്ചക്ക്​ രണ്ട്​ മണി മുതൽ 4.30 വരെയും പ്രവർത്തിക്കും. ഫോൺ: 8590097590.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.