ചേർത്തല: എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി 'തുമ്പിപ്പട' സംഘടിപ്പിക്കും. 23 മുതൽ ഒരാഴ്ചത്തെ ക്യാമ്പിന് സംഗീതസംവിധായകൻ ആലപ്പി ഋഷികേശ് നേതൃത്വം നൽകും. പങ്കെടുക്കാൻ താൽപര്യമുള്ള 10 -15 പ്രായപരിധിയിലെ കുട്ടികൾക്ക് പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 0478-2865493, 2861493, 9447086549.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.