മാന്നാർ: ലാപ്ടോപ്പും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് ബൈക്ക് യാത്രക്കിടെ നഷ്ടപ്പെട്ടു. കുട്ടനാട് ഉപവിദ്യാഭ്യാസ ജില്ലയിലെ തലവടി ജി.എം.യുപി സ്കൂൾ അധ്യാപകനായ ആർ. രഞ്ജിത്തിൻെറ ബാഗാണ് നഷ്ടപ്പെട്ടത്. മാന്നാർ-തട്ടാരമ്പലം റോഡിൽ വിഷവർശ്ശേരിക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രം കവല കടന്നതിനുശേഷമാണ് കാണാതായത്. കണ്ടുകിട്ടുന്നവർ മാന്നാർ പൊലീസ് സ്റ്റേഷനിലോ ഈ നമ്പറുകളിലോ ബന്ധപ്പെടണം. 9497987066, 04792312224
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.