അമ്പലപ്പുഴ: ഹാർബറിൽ . പുന്നപ്ര കിഴക്കേത്തയ്യിൽ ബിജുവിൻെറ ഉടമസ്ഥതയിലെ ദീപം എന്ന ഔട്ട് ബോർഡ് എൻജിൻ വള്ളമാണ് തകർന്നത്. ഹാർബറിൽ മത്സ്യബന്ധനത്തിനായി വല വിരിച്ചിട്ടിരിക്കുന്ന സമയത്ത് ശക്തമായ തിരമാലയിൽപ്പെട്ട് തകരുകയായിരുന്നു. മൂന്ന് ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നതായി ഉടമ പറഞ്ഞു. (തിരമാലയില്‍പ്പെട്ട് തകര്‍ന്ന വള്ളം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.