ചെങ്ങന്നൂർ: കാലവർഷ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻെറ നിർദേശത്തെ തുടർന്ന് ചെങ്ങന്നൂർ ആർ.ഡി.ഒ ഓഫിസിൽ ഉദ്യോഗസ്ഥതല യോഗം ചേർന്നു. മന്ത്രി ഓൺലൈനായി പങ്കെടുത്തു. പഞ്ചായത്തുതലത്തിൽ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ അടിയന്തരമായി യോഗം ചേർന്ന് പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. എല്ലാ വകുപ്പുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കാൻ തീരുമാനിച്ചു. താലൂക്ക് ഓഫിസിലെ കൺട്രോൾ റൂം ഫോൺ നമ്പർ: 0479-2452334.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.