അരൂക്കുറ്റി: അരൂർ-അരൂക്കുറ്റി പാലത്തിൽ തെരുവുവിളക്കുകൾ വീണ്ടും ഇരുട്ടിലായി. ഒരാഴ്ചയിലധികമാകുന്നു വിളക്കുകൾ പൂർണമായി അണഞ്ഞിട്ട്. പാലത്തിലെ പകുതിയോളം ബൾബുകൾ കേടായതിനെ തുടർന്ന് നേരത്തേ തന്നെ തെളിയാറുണ്ടായിരുന്നില്ല. ബാക്കികൂടെ തെളിയാറായതോടെ പാലം പൂർണമായി ഇരുട്ടിലായി. മഴക്കാലമായതും റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്നതും യാത്രക്ലേശം സൃഷ്ടിക്കുന്നതിനിടെയാണ് ലൈറ്റുകൾ കൂടി അണഞ്ഞത്. പാലത്തിൽ ഇരുട്ടായതോടെ കായലിലേക്ക് മാലിന്യം തള്ളുന്നവർക്ക് സൗകര്യമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.