മാന്നാർ: അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ മാന്നാറിലെ വൈദ്യുതി സെക്ഷൻ ഓഫിസിലേക്ക് വ്യാപാരികൾ പ്രകടനം നടത്തി. യോഗം രക്ഷാധികാരി മാന്നാർ അബ്ദുൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ്. അമ്പിളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റഷീദ് പടിപ്പുരക്കൽ സ്വാഗതവും ട്രഷറർ ജമാൽ കൃതജ്ഞതയും പറഞ്ഞു. cap: വൈദ്യുതി മുടക്കത്തിൽ പ്രതിഷേധിച്ച് മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.