ചേര്‍ത്തല: താലൂക്കില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. കോടികളുടെ പലിശത്തട്ടിപ്പില്‍ ആരോപണവുമായി യുവവ്യവസായി പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് ഉന്നതതല അന്വേഷണം തുടങ്ങി. പള്ളിപ്പുറത്ത് സര്‍ജിക്കല്‍ സ്ഥാപനം നടത്തുന്ന വ്യവസായിയാണ് പരാതി നല്‍കിയത്. വാങ്ങിയ തുകയും പലിശയുമടക്കം തിരികെ നല്‍കിയിട്ടും വീണ്ടും ഭീഷണിമുഴക്കുന്നതായാണ് പരാതി. കോട്ടയം കേന്ദ്രീകരിച്ചുള്ള പണമിടപാടു സ്ഥാപനമാണിതിന് പിന്നിലെന്നും പരാതിയില്‍ പറയുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ ഭീഷണിയുണ്ടെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.