ആലപ്പുഴ: ജില്ല എക്സൈസ് എംപ്ലോയീസ് സഹകരണസംഘം പൊതുയോഗവും, പ്രതിഭകളെ ആദരിക്കലും, വായ്പാവിതരണവും സംഘടിപ്പിച്ചു. ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. സഹകരണസംഘം പ്രസിഡന്‍റ് പ്രസാദ് മാത്യു അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സജേഷ് ചക്കുപറമ്പ്, ആലപ്പുഴ, ഹരിപ്പാട് എക്സൈസ് സി.ഐമാരായ കെ.എസ് നിസാം, ജിജി ഐപ്പ് മാത്യു, അസി. രജിസ്ട്രാര്‍-ജനറല്‍ എസ്. നിർമലാദേവി, കലവൂര്‍ യൂനിറ്റ് ഇന്‍സ്പെക്ടര്‍ മേരി ഗ്രേസി, കെ.എസ്.ഇ.എസ്.എ ഭാരവാഹികളായ ആര്‍. ജയദേവ്, എം.എസ്. സുഭാഷ്, ബോര്‍ഡ് അംഗം വി.ബി. വിപിന്‍, സഹകരണസംഘം ഓണററി സെക്രട്ടറി എം.പി. ജ്യോതിസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.