ചാരുംമൂട്: താമരക്കുളം കല്ലൂർപള്ളി മുസ്ലിം ജമാഅത്തിൽ മദ്റസപ്രവേശനോത്സവം ചീഫ് ഇമാം ഹസീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി സലാംഖാൻ അധ്യക്ഷത വഹിച്ചു. ഉപദേശകസമിതി ചെയർമാൻ വി.എം. മുസ്തഫ റാവുത്തർ, ബഷീർ കുന്നുവിള, അഷ്റഫ് കൊച്ചാലുംവിള, മജീദ്, അസി. ഇമാം നിജാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. photo താമരക്കുളം കല്ലൂർപള്ളി മുസ്ലിം ജമാഅത്തിലെ ചീഫ് ഇമാം ഹസീബ് അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.