മാന്നാർ: ഇരമത്തൂർ കറുകയിൽ വടക്കേതിൽ ബഷീർ കുട്ടിയുടെ ഉടമസ്ഥതയിലുള്ള കെ.എൽ -30 സി-7165 നമ്പർ മഹീന്ദ്ര ആൽഫ . മത്സ്യവ്യാപാരിയായ ബഷീർ കുട്ടി ശനിയാഴ്ച രാവിലെ മീൻ എടുക്കുന്നതിന് പോകാൻ ഇറങ്ങിയപ്പോഴാണ് വാഹനം മോഷണം പോയതായി അറിയുന്നത്. അടുത്തുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് പുലർച്ച മൂന്നിന് വാഹനം മോഷണം പോയതിന്‍റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. മാന്നാർ പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.