ആലപ്പുഴ: കോഓപറേറ്റിവ് അക്കാദമി ഓഫ് പ്രഫഷനൽ എജുക്കേഷന്‍റെ (കേപ്പ്) കീഴിൽ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്‍റ് ആൻഡ് ടെക്‌നോളജിയിൽ എം.ബി.എ പ്രവേശനം ആരംഭിച്ചു. ദ്വിവത്സര ഫുൾടൈം എം.ബി.എയിൽ ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൻ റിസോഴ്‌സ്, ഓപറേഷൻസ് എന്നിവയിൽ ഡ്യുവൽ സ്‌പെഷലൈസേഷനുണ്ട്. ഫോൺ: 8590599431, 9746125234, 9995092285, 0477 2267602.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.