താലൂക്ക് ആശുപത്രിയില്‍ വെള്ളമില്ലാത്തതിൽ പ്രതിഷേധം

ചേര്‍ത്തല: താലൂക്ക് ആശുപത്രിയിൽ പ്രധാന വാര്‍ഡുകളില്‍ വെള്ളമില്ലാത്തതിൽ പ്രതിഷേധം. പ്രസവ വാര്‍ഡിലടക്കം വെള്ളമില്ലാത്തതാണ്​ ചികിത്സയിലുള്ളവര്‍ക്ക്​ പ്രതിസന്ധിയായത്. വെള്ളമില്ലാത്തതിനാല്‍ കാര്യമായ ശുചീകരണ പ്രവര്‍ത്തനങ്ങൾ നടക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്​. ശൗചാലയത്തില്‍ പോകുന്നതിനടക്കം കുപ്പിവെള്ളത്തെ ആശ്രിയിക്കുകയാണ് രോഗികളും കൂട്ടിരിപ്പുകാരും. വീടുകളില്‍നിന്നാണ് പലരും കുപ്പിയില്‍ വെള്ളമെത്തിക്കുന്നത്. apl hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.