അമ്പലപ്പുഴ: 'ഇസ്ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' പ്രമേയത്തിലെ സോളിഡാരിറ്റി യൂത്ത് കാരവന് അമ്പലപ്പുഴയിൽ നൽകിയ സ്വീകരണ സമ്മേളനം ജനറൽ സെക്രട്ടറി പി.പി. ജുമൈൽ ഉദ്ഘാടനം ചെയ്തു. സാദിഖ് റഷീദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള, സംസ്ഥാന സെക്രട്ടറി ഡോ. അലിഫ് ഷുക്കൂർ, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്‍റ് ഹക്കീം പാണാവള്ളി, എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ് മുഹമ്മദ് ഹാഫിസ്, വനിത വിഭാഗം സംസ്ഥാന സമിതി അംഗം കെ.കെ. സഫിയ എന്നിവർ സംസാരിച്ചു. എം.എച്ച്. ഷാനവാസ് സ്വാഗതവും ജാബിർ മുത്തലിബ് നന്ദിയും പറഞ്ഞു. അഭിവാദ്യപ്രകടനത്തിന് ജില്ല നേതാക്കളായ സാദിഖ് റഷീദ്, എം.എച്ച്. ഷാനവാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.