'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക്​ തുടക്കം

അരൂക്കുറ്റി: കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്​' പദ്ധതി പഞ്ചായത്ത് പ്രസിഡന്‍റ്​ അഷ്റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ ജ്യോത്സന, വൈസ് പ്രസിഡന്‍റ്​ സനീറ ഹസൻ, ജില്ല പഞ്ചായത്തംഗം ബിനിത പ്രമോദ്, പഞ്ചായത്ത്​ അംഗങ്ങളായ ടി.കെ മജീദ്, പി.എം ഷാനവാസ്, അൻസില നിഷാദ്, വിദ്യാരാജ്, ആഗി ജോസ്, മുംതാസ് സുബൈർ, പ്രകാശൻ വെള്ളപ്പനാട്ട് തുടങ്ങിയവർ പങ്കെടുത്തു. ചിത്രം : അരൂക്കുറ്റിയിൽ 'ഞങ്ങളും കൃഷിയിലേക്ക്​ പദ്ധതി പഞ്ചായത്ത് പ്രസിഡന്‍റ്​ അഷ്റഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.