മാന്നാർ: കുട്ടംപേരൂർ ആദർശാശ്രമത്തിൽ ശുഭാനന്ദ ഗുരുവിന്റെ 140 പൂരം . മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ആത്മീയ പ്രഭാഷണം നടത്തി. തുടർന്ന് ശുഭാനന്ദ ഗുരു 1945ൽ ഗുരുവിന്റെ കരങ്ങളാൽ ശിലാസ്ഥാപനം നിർവഹിച്ച കലിയുഗ ക്ഷേത്രം ആദർശാശ്രമത്തിന്റെ രൂപരേഖ കെട്ടിടം ക്രിസോസ്റ്റം തിരുമേനി സമർപ്പിച്ചു. ദീപാരാധന ദീപക്കാഴ്ച ശേഷം കുട്ടംപേരൂർ ശുഭാനന്ദ ഓർക്കസ്ട്ര നയിക്കുന്ന ഭക്തിഗാനസുധ നടന്നു. പൂജാരി മണിക്കുട്ടൻ കൊടിയിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.