മാവേലിക്കര: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്‍റെ നേതൃത്വത്തില്‍ മാവേലിക്കര നഗരസഭയുടെയും കൃഷിഭവന്റെയും ആഭിമുഖ്യത്തില്‍ 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ നഗരസഭതല ഉദ്ഘാടനം ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സൻ ലളിത രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ശാന്തി അജയന്‍, സജീവ് പ്രായിക്കര, ഉമയമ്മ വിജയകുമാര്‍, എസ്. രാജേഷ്, യു.ഡി.എഫ് പാര്‍ലമെന്ററി ലീഡര്‍ നൈനാന്‍ സി. കുറ്റിശേരില്‍, കൃഷി ഫീല്‍ഡ് ഓഫിസര്‍ ആര്‍. മനോജ് എന്നിവര്‍ സംസാരിച്ചു. ചിത്രം ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ മാവേലിക്കര നഗരസഭതല പരിപാടി ചെയര്‍മാന്‍ കെ.വി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.