സംസ്ഥാനത്ത്​ ജൂൺ ഒന്ന്​ മുതൽ മദ്യവില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത്​ ജൂൺ ഒന്ന്​ മുതൽ മദ്യവിലയിൽ വർധനയുണ്ടാകും. 10 മുതൽ 20 രൂപയുടെ വരെ വർധനയാണ്​ ഉണ്ടാകുക. മദ്യവിൽപ്പനയിൽ നിന്നുള്ള വരുമാനം കുറഞ്ഞതി​​​െൻറ പശ്​ചാത്തലത്തിലാണ്​ വിലയിൽ വർധന വരുത്താനുള്ള സർക്കാർ നീക്കം. കോടതി ഉത്തരവിനെ തുടർന്ന്​ ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾ പൂട്ടിയത്​ ബെവ്​കോയുടെ വരുമാനം കുറച്ചിരുന്നു.

Tags:    
News Summary - liqour price increced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.