ജില്ലാ പഞ്ചായത്തുകളിൽ എൽ.ഡി.എഫ്​ മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത്​ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പി​െൻറ ഫലം പുറത്ത്​ വരു​േമ്പാൾ ജില്ലാ പഞ്ചായത്തുകളിൽ എൽ.ഡി.എഫി​െൻറ വ്യക്​തമായ മുന്നേറ്റം. 10 ജില്ലാ പഞ്ചായത്തുകളിലാണ്​ എൽ.ഡി.എഫ്​ മുന്നേറ്റം. നാലിടത്താണ്​ യു.ഡി.എഫ്​ മുന്നേറുന്നത്​.

തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, കോഴിക്കോട്​, കണ്ണൂർ, വയനാട്​, പാലക്കാട്​, കണ്ണൂർ,പത്തനംതിട്ട എന്നീ ജില്ലാ പഞ്ചായത്തുകളിൽ എൽ.ഡി.എഫാണ്​ മുന്നേറുന്നത്​. മലപ്പുറം, കാസർകോഡ്​, ഇടുക്കി, എറണാകുളം ജില്ലാ പഞ്ചായത്തുകളിൽ യു.ഡി.എഫാണ്​ മുന്നേറുന്നത്​.

ജോസ്​.കെ മാണിയുടെ മുന്നണി മാറ്റത്തിലൂടെ ശ്രദ്ധേയമായ കോട്ടയം ജില്ലാ പഞ്ചായത്തിൽ വോ​െട്ടണ്ണലി​െൻറ തുടക്കം മുതൽ എൽ.ഡി.എഫാണ്​ മുന്നേറുന്നത്​. 

Tags:    
News Summary - LDF advance in district panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.