​'നൈസായി മുങ്ങിയ' എസ്​.എഫ്.​​െഎയെ ട്രോളി നവമാധ്യമങ്ങൾ

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ സമരത്തിൽ നിന്ന്​ പിൻമാറിയ എസ്​.എഫ്​​.െഎക്ക്​ നവമാധ്യമങ്ങളിൽ ട്രോൾ വർഷം. ലോ അക്കാദമി പ്രിൻസിപ്പൽ ലക്ഷ്മി നായർ സ്ഥാനമൊഴിയുകയും അഞ്ചു വർഷത്തേക്ക് ഫാക്കൽറ്റിയായി കോളജിൽ വരില്ലെന്നും മാനേജ്​​മ​െൻറ്​ അറിയിച്ചതിനെ തുടർന്നാണ്​ അക്കാദമി വിദ്യാർഥികൾ തുടങ്ങിവെച്ച സമരത്തിൽ നിന്ന്​ എസ്.എഫ്.ഐ പിൻമാറിയത്​. എന്നാൽ സമരത്തിൽ നിന്ന് പിൻമാറില്ലെന്നാണ്​ മറ്റു വിദ്യാർഥി സംഘടനകൾ അറിയിച്ചിരിക്കുന്നത്​.

 

 

Tags:    
News Summary - law academy issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.