Posted On
date_range Updated On
date_range ലക്ഷദ്വീപിൽ ചികിത്സ വൈകിയതിനാൽ യുവാവ് മരിച്ചെന്ന് പരാതി
ലക്ഷദ്വീപിൽ ചികിത്സ വൈകിയതിനെ തുടർന്ന് യുവാവ് മരിച്ചെന്ന് പരാതി. ചെത്തിലത്ത് ദ്വീപ് നിവാസി അബ്ദുൽ ഖാദറാണ് മരിച്ചത്. ബൈക്കപടത്തിൽ പരിക്കേറ്റ അബ്ദുൽ ഖാദറിനെ 11 മണിക്കൂർ വൈകിയാണ് വ്യോമ മാർഗം കൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചത്.
കൊച്ചിയിലേക്ക് പോകാതെ ഹെലികോപ്ടർ കവരത്തിയിൽ ഇറക്കിയെന്നും ആരോപണമുണ്ട്. സുഹൃത്ത് ബാദുഷയെ ഗുരുതര പരിക്കുകളോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.