Posted On
date_range Updated On
date_range വ്യാപാരി വ്യവസായി ഏകോപന സമിതി പരിപാടികൾ മാറ്റി
കോഴിക്കോട്: കൊറോണ വൈറസ് വ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ എപ്രിൽ ഒന്നുവരെയുള്ള മുഴുവൻ പരിപാടികളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറ്റിവെച്ചു. സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് ഈ മാസത്തെ മുഴുവൻ പരിപാടികളും മാറ്റിവെക്കുന്നതെന്ന് ഭാരവാഹികളായ ടി.നസിറുദ്ദീൻ, രാജു അപ്സര എന്നിവർ അറിയിച്ചു.
നേരത്തെ നിശ്ചയിച്ച പരിപാടികളും മാറ്റിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.