Posted On
date_range Updated On
date_range കുട്ടനാട് കനാലിൽ വീണ വയോധികയെ കാണാതായി
കുട്ടനാട്: കുട്ടനാട് രാമങ്കരിയിൽ എസ് കനാലിൽ വീണ് ഒരാളെ കാണാതായി. 70 വയസ്സുള്ള സരസമ്മയെയാണ് കാണാതായത്. പൊലീസും അഗ്നിരക്ഷാസേനയും തെരച്ചിൽ തുടരുന്നു. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുകയാണ്. എടത്വാ -കൈനകരി ഭാഗത്ത് വീടുകളിൽ വെള്ളം കയറി.
updating...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.