കെ.എസ്‌.ആർ.ടി.സി കൂടുതൽ ഇലക്ട്രിക് ബസുകൾ വാങ്ങുമെന്ന് ആന്റണി രാജു

തിരുവനന്തപുരം: കൂടുതൽ ഇലക്ട്രിക് ബസുകൾ വാങ്ങാനൊരുങ്ങി കെ.എസ്‌.ആർ.ടി.സി. 100 കോടി രൂപയാണ് സ്മാർട്ട് സിറ്റി പ്രൊജക്ടിൽ ഉൾപ്പെടുത്തി ഇതിനായി അനുവദിച്ചിട്ടുള്ളത്. രണ്ടു ഇലക്ട്രിക് ഡബിൾ ഡക്കർ ബസുകളും വാങ്ങുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. 

Tags:    
News Summary - KSRTC will buy more electric buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.