യാത്രക്കാർ ആവശ്യപ്പെട്ടാൽ മിന്നൽ ഒഴികെയുള്ള ബസുകൾ രാത്രി നിർത്തണം

തിരുവനന്തപുരം: ​െക.എസ്​.ആർ.ടി.സി ബസുകൾ രാത്രി ആവശ്യപ്പെടുന്ന സ്​ഥലത്ത്​ നിർത്തിക്കൊടുക്കാൻ ഉത്തരവ്​. മിന്നൽ സർവിസ്​ ഒഴികെയുള്ള സൂപ്പർ ക്ലാസ്​ സർവിസുകളായ സ്​കാനിയ, വോൾവോ, ഡീലക്​സ്​ സർവിസുകൾ രാത്രി ഒമ്പത്​ മുതൽ രാവിലെ ആറ്​ വരെയുള്ള സമയങ്ങളിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സുരക്ഷിത സ്​ഥലങ്ങളിൽ നിർത്തേണ്ടതാണെന്ന്​ കെ.എസ്​.ആർ.ടി.സി ഇറക്കിയ ഉത്തരവിൽ പറയുന്നു.
 

Tags:    
News Summary - ksrtc- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.