കെ.എസ്.ആര്‍.ടി.സി: കൂപ്പണിൽ കടം വാങ്ങാം; ഉത്തരവിറങ്ങി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്ന്​ കടം വാങ്ങാൻ സര്‍ക്കാര്‍ അനുമതി നല്‍കി. സിവില്‍ സപ്ലൈസ് കോർപറേഷന്‍, കണ്‍സ്യൂമര്‍ഫെഡ്, മാവേലി സ്റ്റോര്‍, ഹോര്‍ട്ടികോര്‍പ്, ഹാന്‍ടെക്‌സ്, ഹാന്‍വീസ്, ഖാദിബോര്‍ഡ് എന്നിവിടങ്ങളിൽനിന്ന്​ കടമായി ഉൽപന്നങ്ങള്‍ വാങ്ങാം.

ഈ സൗകര്യം ആവശ്യമുള്ളവര്‍ യൂനിറ്റ് മാനേജര്‍മാരുമായി ബന്ധപ്പെടണം. ജീവനക്കാരുടെ വിവരങ്ങള്‍ കടം കൊടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് കൈമാറും.

Tags:    
News Summary - KSRTC employees purchase Coupon order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.