Posted On
date_range Updated On
date_range കെ.ആർ.എസ് മാനേജിങ് ഡയറക്ടർ കെ.മൊയ്തു ഹാജി നിര്യാതനായി
കൊയിലാണ്ടി: കേരള റോഡ് വൈസ്(കെ.ആർ.എസ്) മാനേജിങ് ഡയറക്ടറും കൊയിലാണ്ടി മണ്ഡലം മുസ്ലിം ലീഗ് മുൻ പ്രസിഡൻറുമാ യ വി.കെ.മൊയ്തു ഹാജി നിര്യാതനായി. മുസ്ലിംലീഗ് സംസ്ഥാന കൗൺസിലറായിരുന്ന മൊയ്തു ഹാജി നിരവധി മത-ധർമ്മ സ്ഥാപനങ്ങളുട െ സാരഥി കൂടിയായിരുന്നു.
വി.കെ.സിറാജ്, ഷാഹിദ,സമീറ എന്നിവർ മക്കളാണ്. ജെ.ഡി.ടി ഇസ്ലാം സഭ പ്രസിഡൻറ് സിപി.കുഞ്ഞമ്മദ്, ഡോഃ മഠത്തിൽ അബ്ദുള്ള എന്നിവർ മരുമക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.