കോയാസ് ആശുപത്രി എം.ഡി ഡോക്ടർ കോയ നിര്യാതനായി

കോഴിക്കോട്: ചെറുവണ്ണൂര്‍ കോയാസ് ആശുപത്രി എം.ഡിയും മെഡിക്കല്‍ ഓഫീസറുമായ ഡോ. എം.എ കോയ  (73) നിര്യാതനായി. പിതാവ്: പരേതനായ എം.എ മുഹമ്മദ്. മാതാവ്: കുഞ്ഞാമിന ഹജ്ജുമ്മ, ഭാര്യ: മറിയം. മക്കൾ: ഡോ: എം. ഷാനു, ഡോ: ബിന്ദു,സിനു. മരുമക്കൾ: ഡോ: സി.വി സലീം, ഡോ. ഷഫീർ അഹമ്മദ് കൊടുങ്ങല്ലൂർ, ഡോ :ജിഷ (തിരൂർ ),  സഹോദരങ്ങൾ: നഫീസ, പരേതയായ മാലിക.
 

Tags:    
News Summary - koyas hospital MD dr koya passed away kerala news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.