കോട്ടയത്ത്​ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു

കോട്ടയം: മേലുകാവ് നീലൂരില്‍​ ഇടഞ്ഞ ആനയുടെ കുത്തേറ്റ് പാപ്പാന്‍ മരിച്ചു. കുരിശിങ്കല്‍ ഈറ്റയ്ക്കല്‍ ബേബിയാണ് മരിച്ചത്. ഇന്നു ഉച്ചയോടെയായിരുന്നു ആന ഇടഞ്ഞത്.

പാപ്പാനെ കൊന്നതിന് ശേഷം​ മണിക്കൂറുകൾക്ക്​  നീണ്ട ശ്രമത്തിനൊടുവിലാണ്  ആനയെ തളച്ചത്. ഇതിനു ശേഷമായിരുന്നു ആനയുടെ പുറത്തുണ്ടായിരുന്ന രണ്ടാംപാപ്പാന്  ഇറങ്ങാന്‍ കഴിഞ്ഞത്. എരുമേലി സ്വദേശിയുടെതാണ് ആന.

Tags:    
News Summary - kottayam elephant attack - kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.